09 Jun 2023 • Episode 377 : വൈദേഹിയുടെ സത്യം മനസിലാക്കുന്ന ദേവൻ
വൈദേഹിയെക്കുറിച്ചുള്ള സത്യം മാഗിയിൽ ദേവൻ മനസിലാക്കുന്നു. മാഗിയോട് ദേവൻ സങ്കടങ്ങൾ പറയുന്നു. പാരമ്പര്യ മാല ഇട്ട് നിൽക്കുന്ന ജാനകിയെ കണ്ട മന്ഥര, ബലപ്രയോഗം നടത്തി അത് അവളിൽ നിന്ന് ഊരിയെടുക്കുന്നു.
Details About മാലയോഗം Show:
| Release Date | 9 Jun 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
