സുഭദ്രത്തിന്റെ 21ലെ എപ്പിസോഡിൽ ആര്യ വരച്ച സുഭദ്രയുടെ ഫോട്ടോ അഞ്ജലി, സീതമ്മയെ കാണിക്കുന്നു. മേഘനാഥനെപ്പറ്റി അഞ്ജലി, സീതമ്മയോട് പറയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.