28 May 2023 • Episode 411 : രാജീവിനെ ആക്രമിക്കുന്ന പോൾസൺ
പ്രീതിയെ സത്യഭാമ ഒഴിവാക്കുന്നു. ലഹരി മരുന്നിന് അടിമപ്പെട്ട ശ്യാമയെ രാജീവ് കാണുന്നു. തങ്ങളെ ഭീഷണിപ്പെടുത്തിയ രാജീവിനെ പോൾസണും മനുവും ആക്രമിക്കുന്നു. വിവരമറിഞ്ഞ് ശാരികയും ശാരദയും ആശുപത്രിയിലെത്തുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 28 May 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
