11 May 2023 • Episode 19 : വിനീതിന് മോതിരം വാങ്ങുന്ന ഗിരി
സാനിയയുടെയും ശ്രീക്കുട്ടന്റെയും നിശ്ചയം നടത്താൻ കുടുംബം തീരുമാനിക്കുന്നു. വിനീതിനും ശ്രീക്കുട്ടനും ഗിരി മോതിരം വാങ്ങുന്നു. വിനീതിന് ഇട്ട് കൊടുക്കാൻ പഴയ മോതിരം എടുത്ത ഇന്ദിരയോട് ചന്ദ്രൻ കോപിക്കുന്നു.
Details About അനുരാഗ ഗാനം പോലെ Show:
Release Date | 11 May 2023 |
Genres |
|
Audio Languages: |
|
Cast |
|