ഭരത് എന്ന ഞാൻ
മഹേഷ് ബാബു, കിയാര അദ്വാനി, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ഫിലിമാണ് ഭരത് എന്ന ഞാൻ. മുഖ്യമന്ത്രിയായ അച്ഛന്റെ മരണത്തെ തുടർന്ന് ലണ്ടനിൽ ജോലിയുള്ള മകൻ മുഖ്യമന്ത്രിയാകുന്നു. പാർട്ടി പ്രസിഡന്റ് നൽകുന്ന തീരുമാനങ്ങളെ അവഗണിച്ച് മുഖ്യമന്ത്രിയായ ഭരത് റാം എടുക്കുന്ന തീരുമാനങ്ങൾ ജനശ്രദ്ധ പിടിച്ച് പറ്റുന്നു. വികസനം എത്താത്ത ഗ്രാമങ്ങളിൽ നടത്തുന്ന വിപ്ലവകരമായ മാറ്റം സമൂഹത്തിന്റെ പിന്തുണ ആർജിക്കുന്നു.
Details About ഭരത് എന്ന ഞാൻ Movie:
Movie Released Date | 20 Apr 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Bharat Enna Njan:
1. Total Movie Duration: 2h 41m
2. Audio Language: Malayalam