20 Jun 2020 • Episode 12 : പേളിക്ക് പണി കൊടുക്കുന്ന പിഷാരടിയും ധർമ്മജനും-ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി
ചിരിയുടെ തമ്പുരാക്കളായ രമേഷ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും വേദിയിലെത്തുന്നു. ലോക്ക് ഡൗൺ ദിനങ്ങളെക്കുറിച്ചും തങ്ങളുടെ സൌഹൃദത്തെക്കുറിച്ചും പ്രേക്ഷകരോട് പങ്കുവെച്ച ഇരുവരും, പേളിക്ക് ഇടക്കിടയ്ക്ക് പണി കൊടുക്കുന്നു. ഡോക്ടറായെത്തിയ ഉല്ലാസ് പന്തളവും കൂടെ എത്തിയ അസീസും കൂട്ടരും വേദിയെ ത്രസിപ്പിക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 20 Jun 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|