30 Oct 2021 • Episode 13 : അപർണയെ അപായപ്പെടുത്താൻ ഒരുങ്ങുന്ന ബാലു
ബാലുവാണെന്ന് കരുതി അപർണ, സിദ്ധാർത്ഥിനെ കെട്ടിപ്പിടിക്കുന്നു. ശേഷമുള്ള സിദ്ധാർത്ഥിന്റെ സംസാരത്തിൽ അപർണ വല്ലാതാകുന്നു. അതേസമയം അപർണയെ അപായപ്പെടുത്താൻ ബാലു ഒരുങ്ങുന്നു.ആ സമയം സിദ്ധാർത്ഥ് അവിടെയെത്തുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
| Release Date | 30 Oct 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
