04 Mar 2020 • Episode 23 : ടാസ്കിൽ വിജയിക്കുന്ന ശ്രീലക്ഷ്മി - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ശ്രീലക്ഷ്മിയെ സാന്ദ്ര എല്ലാവർക്കും പരിചയപ്പെടുത്തുന്നു. പിന്നീട് രവിവർമ്മൻ ഏവർക്കും ഒരു ടാസ്ക് നൽകുന്നു. അതിൽ ശ്രീലക്ഷ്മി വിജയിക്കുന്നു. ശ്രീലക്ഷ്മിയെ രവിവർമ്മൻ പ്രശംസിക്കുന്നു. എന്നാൽ അവൾക്കെതിരെ ഏവരും തിരിയുന്നു. ശ്രീലക്ഷ്മിയെ രവിവർമ്മൻ ന്യായീകരിക്കുന്നു.
Details About നീയും ഞാനും Show:
Release Date | 4 Mar 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|