22 Jun 2023 • Episode 18 : പൂജാരിയെ കൊലപ്പെടുത്തുന്ന രുദ്രൻ
ദുർഗാപുരിയിൽ എത്തിയ ഭൈരവൻ, നാഗകന്യകയെ അന്വേഷിക്കുന്നു. അനന്യയുമായി സരോജവും വിക്രമും വീട്ടിലെത്തുന്നു. പൂജാരിയെ രുദ്രനും ഭൈരവനും ചേർന്ന് കൊലപ്പെടുത്തുന്നു. നാഗകന്യകയുടെ നാശം കാണാൻ ഭൈരവൻ ആഗ്രഹിക്കുന്നു.
Details About നാഗം Show:
Release Date | 22 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|