31 May 2023 • Episode 362 : വരുണിനൊപ്പം കണ്ട അപരിചിതനെ ഓർക്കുന്ന ദേവൻ
ജാനകി, ദേവന്റെ ഹാങ് ഓവർ മാറാൻ മോര് നൽകുന്നു. മുമ്പ് താൻ വിഷം കഴിച്ചതെങ്ങനെയെന്നും വരുണിനൊപ്പം താൻ അന്ന് കണ്ട അപരിചിതനെപ്പറ്റിയും ദേവൻ ഓർക്കുന്നു. മാളവിക തന്റെ പദ്ധതി ചന്ദ്രികയുമായി പങ്കുവെയ്ക്കുന്നു.
Details About മാലയോഗം Show:
| Release Date | 31 May 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
