18 Oct 2021 • Episode 1 : അപർണയെ കുറ്റപ്പെടുത്തുന്ന പ്രഭ
ഫാഷൻ ഇവന്റിലെ മികച്ച ഡിസൈനറായി അപർണയും മോഡലായി മോണികയും തിരഞ്ഞെടുക്കപ്പെടുന്നു. ശേഷം സൊനാലി ഗ്രൂപ്പിലെ ജോലി അപർണ നിരസിക്കുന്നു. പിന്നീട് അക്കാര്യം അറിഞ്ഞ പ്രഭ, അപർണയെ കുറ്റപ്പെടുത്തുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
| Release Date | 18 Oct 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
