31 Aug 2023 • Episode 67 : പാർവ്വതിയെ മാറ്റി നിർത്തുന്ന പ്രഭാവതി
പാർവ്വതിയുടെ 67ലെ എപ്പിസോഡിൽ വിശാലിന്റെ മുഷിഞ്ഞ തുണികൾ എടുക്കാൻ പാർവ്വതി മുറിയിൽ കയറുന്നു. പാർവ്വതിയെ മാറ്റി നിർത്തി പ്രഭാവതി, വിശാലിന് ഭക്ഷണം വിളമ്പുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About പാർവ്വതി Show:
Release Date | 31 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|