14 Feb 2020 • Episode 5 : ചെക്ക് എടുത്ത് ബാഗിൽ ഒളിപ്പിക്കുന്ന ശ്രീലക്ഷ്മി -നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ ചെക്കിനെ ചൊല്ലിയുള്ള സരോജത്തിന്റെ സംസാരം സുദർശനനെ വല്ലാതാക്കുന്നു. സരോജത്തിന്റെ കണ്ണുവെട്ടിച്ച് ശ്രീലക്ഷ്മി ചെക്ക് എടുത്ത് ബാഗിൽ ഒളിപ്പിക്കുന്നു. രവിവർമ്മന് ചെക്ക് തിരികെ നൽകാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ശ്രീലക്ഷ്മി, കൃഷ്ണയോട് പറയുന്നു.
Details About നീയും ഞാനും Show:
Release Date | 14 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|