29 Apr 2021 • Episode 11 : ഡികെയെ വരുതിയിലാക്കാൻ ഒരുങ്ങുന്ന സുപ്രിയ
തന്റെ ഭാവി വധുവായി ഡികെ, ജ്യോതിർമയിയുടെ ഫോട്ടോ തിരഞ്ഞെടുക്കുന്നു. അതോടെ താര അസ്വസ്ഥയാകുന്നു. പിന്നീട് ഡികെയെ വരുതിയിലാക്കാൻ സുപ്രിയ ഒരുങ്ങുന്നു. അതേസമയം മായയുടെ ഫോണിൽ ജ്യോതിർമയി ആഹ്ലാദിക്കുന്നു.
Details About Mrs. ഹിറ്റ്ലർ Show:
Release Date | 29 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|