08 Jun 2023 • Episode 144 : ദിനേശനെ അടിക്കുന്ന ലക്ഷ്മി
ശ്രീദേവിയെ ചതിച്ചതിന് മനസ്സ് കൊണ്ട് സഞ്ജു, മാപ്പ് പറയുന്നു. തന്നെ കയറിപ്പിടിച്ച ദിനേശനെ ലക്ഷ്മി അടിക്കുന്നു. സച്ചിയാണോ ലക്ഷ്മിയുടെ ഭർത്താവെന്ന് കവിത സംശയിക്കുന്നു. സഞ്ജു, കല്യാണ ഫോട്ടോ കത്തിക്കുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 8 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|