മായാമയൂരത്തിന്റെ 21ലെ എപ്പിസോഡിൽ ഗൗരിയുടെ തുളസിത്തറയിൽ തുളസി നട്ടതിന്റെ പേരിൽ മാപ്പ് പറയാനെത്തിയ ഗംഗയോട് മഹേശ്വർ നന്ദി പറയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.