27 Sep 2023 • Episode 20 : സച്ചിയോട് അപേക്ഷിക്കുന്ന അനൂപ്
അർച്ചനയെ കൈവിടാതിരിക്കാൻ പറ്റുമോയെന്ന് അനൂപ്, സച്ചിയോട് അപേക്ഷിക്കുന്നു. അവരുടെ സംഭാഷണം അർച്ചന കേൾക്കുന്നു. അർച്ചനയുമായുള്ള സച്ചിയുടെ സംസാരം ഒളിഞ്ഞ് നിന്ന് കേൾക്കുന്ന അനഘയെ സന്ദീപും സ്നേഹയും കാണുന്നു.
Details About മാംഗല്യം Show:
Release Date | 27 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|