12 Apr 2022 • Episode 3 : ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന വിഷ്ണു
തിയ്യറ്ററിൽ വെച്ച് ഗുണ്ടകളെ വിഷ്ണു കൈകാര്യം ചെയ്യുന്നു. രാഘവന്റെ അവസ്ഥയ്ക്ക് കാരണക്കാരായവരെ ഇല്ലാതാക്കുമെന്ന് സത്യഭാമ പ്രതിജ്ഞ ചെയ്യുന്നു. തന്റെ വിവാഹത്തെപ്പറ്റി പറഞ്ഞ ശാരദയോട് ശാലിനി ദേഷ്യപ്പെടുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 12 Apr 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|