17 Jan 2022 • Episode 1 : ഫ്രെഡിയെ രക്ഷിക്കുന്ന ജൂലി
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ജാനിയുമായി ക്യൂട്ടി അടികൂടുന്നു. തീയിൽ അകപ്പെട്ട ഫ്രെഡിയെ ജൂലി രക്ഷിക്കുന്നു. ഫ്രെഡി ഭക്ഷണം കഴിക്കുന്ന രീതിയെ ജൂലി കളിയാക്കുന്നു. ഗ്രേസിനോടുള്ള ജോജോയുടെ സ്നേഹപ്രകടനം കണ്ട് ജാനി അമ്പരക്കുന്നു.
Details About എരിവും പുളിയും Show:
Release Date | 17 Jan 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|