07 Dec 2018 • Episode 11 : അഖില പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ തയ്യാറാകുന്ന ദാസൻ - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ വീട്ടിലെത്തിയ ശേഷം കല്യാണിക്ക് താൻ വെച്ച നിബന്ധനകളെക്കുറിച്ച് അഖില പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിക്കാൻ ദാസൻ തയ്യാറാകുന്നു. ആ നിബന്ധനകൾ കേട്ടതോടെ നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ കല്യാണിയെ ദാസൻ തടയുന്നു. റാണിയുമായി സംസാരിക്കുന്നതിനിടെ അവിടേക്ക് തന്റെ കൂട്ടുകാർ വന്നതിൽ അരവിന്ദ് ആകുലപ്പെടുന്നു. വിവാഹവാർഷികത്തിന്റെ ഡിവിഡിയിൽ അരവിന്ദും ഷെറിനും തമ്മിലുള്ള പ്രണയസല്ലാപങ്ങൾ വന്നതോടെ അത് അഖില കാണാതിരിക്കാൻ സഹദേവൻ ശ്രമിക്കുന്നു. എന്നാൽ വിലാസിനിയുടെ ഇടപെടലിൽ ആ ഭാഗം അഖില കാണുന്നു.
Details About ചെമ്പരത്തി Show:
Release Date | 7 Dec 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|