കോയി മേരേ ദില്‍ സെ പൂച്ചേ
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
അഫ്താബ് ഷിവ്ദാസനിയും ഇഷ ഷിയോളും അഭിനയിച്ച് 2002ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്‍റിക് ചലച്ചിത്രമാണ് കോയി മേരേ ദില്‍ സെ പൂച്ചേ. ഇഷയെ സ്നേഹിക്കുന്ന അമല്‍ എന്ന ഒരു ഫാഷന്‍ ഡിസൈനറെ ചുററിപറ്റിയുള്ളതാണ് കഥ. ഇഷ ആ സ്നേഹത്തെ ആദ്യം നിരസിക്കുന്നു. എങ്കിലും പിന്നീട് അവര്‍ പ്രണയത്തിലാകുകയും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ആ സമയം ദുഷ്യന്ത് ഇഷയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്നതോടെ അവർക്കിടയിൽ പ്രശ്നങ്ങള്‍ തുടങ്ങുന്നു. എന്നാൽ ഇഷ ആരെയായിരിക്കും വിവാഹം ചെയ്യാൻ തയ്യാറാകുക ?
Details About കോയി മേരേ ദില്‍ സെ പൂച്ചേ Movie:
Movie Released Date | 9 Jan 2002 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Koi Mere Dil Se Poochhe:
1. Total Movie Duration: 2h 19m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam