04 Apr 2020 • Episode 7 : തകർപ്പൻ മിമിക്രിയുമായി സുരാജ്-ഫണ്ണി നൈറ്റ്സ് വിത്ത് പേളിമാണി
ഫണ്ണി നൈറ്റ്സ് വിത്ത് പേളിമാണി എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ മുഖ്യാതിഥികളായി ടിനി ടോമും സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ടിനിക്ക് മുന്നിൽ പേളി മുട്ടുമടക്കുന്നു. കിടിലൻ കോമഡി സ്കിറ്റിലൂടെ ബിനു അടിമാലിയും സ്നേഹയും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. തകർപ്പൻ മിമിക്രിയുമായി സുരാജ് വേദിയെ കയ്യിലെടുക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
Release Date | 4 Apr 2020 |
Genres |
|
Audio Languages: |
|
Cast |
|