03 Jan 2020 • Episode 263 : പതിനായിരം രൂപ കരസ്ഥമാക്കുന്ന ദിവ്യ - സൂപ്പർ ബംബർ സീസൺ 2
ഓഡിയോ ഭാഷ :
ഇനങ്ങൾ :
സൂപ്പർ ബംബർ സീസൺ 2ന്റെ ഈ എപ്പിസോഡിൽ വെസ്റ്റ് ഫോർട്ട് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ, തൃശ്ശൂരിൽ നിന്നും സ്നേഹയും ദിവ്യയും മത്സരിക്കാനെത്തുന്നു. സൂപ്പർ റൌണ്ടിന്റെ ആദ്യ രണ്ട് ലെവലിലും ദിവ്യ, സ്നേഹയെ പരാജയപ്പെടുത്തുന്നു. ബംബർ ലെവലിലും വിജയിച്ച ദിവ്യ പതിനായിരം രൂപ കരസ്ഥമാക്കുന്നു.
Details About സൂപ്പർ ബമ്പർ Show:
Release Date | 3 Jan 2020 |
Genres |
|
Audio Languages: |
|