27 Dec 2023 • Episode 9 : രാധയോട് സംസാരിക്കുന്ന സുഭദ്ര
സുഭദ്രത്തിന്റെ ഒൻപതാമത്തെ എപ്പിസോഡിൽ വക്കീലിനോട് ക്ഷേത്രത്തിൽ വെച്ച് താൻ പരുഷമായി സംസാരിച്ച കാര്യം രാധയോട് സുഭദ്ര പറയുന്നു. വഴിയിൽ വെച്ച് ഈശ്വരിയമ്മയെ മേഘനാഥൻ തടയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About സുഭദ്രം Show:
Release Date | 27 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|