22 Oct 2021 • Episode 6 : സന്തോഷാശ്രു പൊഴിക്കുന്ന അപർണ
ബാലുവിനെ ഓർത്ത് ആമി ആകുലപ്പെടുന്നു. അതേസമയം തന്റെ ജോലിക്കാർക്കെല്ലാം സിദ്ധാർത്ഥ് മധുരം നൽകുന്നു. തന്നോടുള്ള ആമിയുടെ സ്നേഹത്തിൽ അപർണ സന്തോഷാശ്രു പൊഴിക്കുന്നു. ശേഷം റിയയെ ബാലു കുറ്റപ്പെടുത്തുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 22 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|