24 May 2024 • Episode 885 : കോടതിയിൽ തെളിവ് സമർപ്പിക്കുന്ന വസുന്ധര
അഭിറാമിന്റെ വീട്ടിലെത്തിയ ആദിത്യൻ, താനാണ് കാർത്തികയുടെ കുഞ്ഞിന്റെ അച്ഛനെന്ന് കുടുംബത്തോട് വെളിപ്പെടുത്തുന്നു. കാർത്തികയുമായുള്ള അഖിലിന്റെ വിവാഹമോചനത്തിന് വേണ്ട തെളിവ് വസുന്ധര കോടതിയിൽ സമർപ്പിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
| Release Date | 24 May 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
