16 Aug 2024 • Episode 5 : സിദ്ധാർത്ഥിന് വിവാഹാലോചന കൊണ്ട് വരുന്ന ദത്തൻ
പ്രിയങ്കയെക്കൊണ്ട് സിദ്ധാർത്ഥിനെ വിവാഹം കഴിപ്പിക്കാൻ തുളസിയോട് സന്ധ്യ പറയുന്നു. ദത്തനും സിദ്ധാർത്ഥിന് വിവാഹാലോചനകൾ കൊണ്ടു വരുന്നു. തുളസിയെ കൊണ്ടു വരുമെന്ന് ശ്രീലക്ഷ്മിക്ക് സിദ്ധാർത്ഥ് ഉറപ്പ് നൽകുന്നു.
Details About அயாலும் நானும் தம்மில் 2 Show:
Release Date | 16 Aug 2024 |
Genres |
|
Audio Languages: |
|
Cast |
|