28 Oct 2021 • Episode 5 : പിണങ്ങുന്ന അനു
വഴിയിൽ വെച്ച് നന്ദൻ, സംഗീതയെ ഫോൺ ചെയ്യുന്നത് ഗണപതി കാണുന്നു. നന്ദൻ, വീട്ടിലേക്ക് വരുന്ന കാര്യം സംഗീത, അനുവിനോട് പറയുന്നു.അതോടെ അനു പിണങ്ങുന്നു. രഞ്ജിനിയോടുള്ള വിപിന്റെ അടുപ്പത്തിൽ നീലിമ വല്ലാതാകുന്നു.
Details About അമ്മ മകൾ Show:
| Release Date | 28 Oct 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
