അവരുടെ രാവുകൾ
ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, ഹണി റോസ് എന്നിവർ അഭിനയിച്ച 2017 ലെ മലയാള ഡ്രാമ ചിത്രമാണ് അവരുടെ രാവുകൾ. വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമായുള്ള മൂന്നു പേര്‍ ആഷിക്, സിദ്ധാര്‍ത്, വിജയ് ഇവരുടെ ജീവിതം ചില പ്രതി സന്ധികളില്‍ എത്തി നില്‍കുന്ന സമയത്ത് സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയായും, ഒളിച്ചോട്ടമായും ഒക്കെ അവര്‍ എത്തിപ്പെടുന്നത് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുള്ള സ്‌കൊബോയുടെ അടുക്കൽ പിന്നീട് അവരെ കാത്തിരുന്നത് ഭൂതകാലത്തിലേക്കുള്ള ഒരു യാത്രയാണ്!
Details About അവരുടെ രാവുകൾ Movie:
| Movie Released Date | 23 Jun 2017 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
Keypoints about Avarude Raavukal:
1. Total Movie Duration: 2h 6m
2. Audio Language: Malayalam
