20 Feb 2023 • Episode 11 : നക്ഷത്രയോട് തന്റെ പദ്ധതി പറയുന്ന മായ
ശ്യാമ, തന്റെ വീട്ടിൽ ഉണ്ടെന്ന് ജഗന്നാഥൻ, വാസുദേവനെ അറിയിക്കുന്നു. നക്ഷത്രയോട് തന്റെ പദ്ധതി മായ പറയുന്നു. ഗുണ്ടകളിൽ നിന്ന് അർജുനെയും ആരാധ്യയെയും ശ്യാമ രക്ഷിക്കുന്നു. അവിടേക്ക് അഖിൽ എത്തുന്നു.
Details About ശ്യാമാംബരം Show:
Release Date | 20 Feb 2023 |
Genres |
|
Audio Languages: |
|
Cast |
|