17 Oct 2022 • Episode 25 : സരസ്വതിയെ അടിക്കുന്ന രാധാമണി
ചിന്നുവിന് വട്ടാണെന്ന് പറഞ്ഞ പ്രഭയെ സരസ്വതി ശകാരിക്കുന്നു. അത് കണ്ട രാധാമണി, സരസ്വതിയെ അടിക്കുന്നു. പിന്നീട് കുട്ടിക്കാലം മുതൽ താനും ചിന്നുവും അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് സരസ്വതി ഓർക്കുന്നു.
Details About മരുമകൾ Show:
Release Date | 17 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|