21 Aug 2024 • Episode 308 : അവന്തികയുടെ തിരുമറികളെപ്പറ്റി അറിയുന്ന സേതുമാധവൻ
അനൂപ് കള്ളനാണെന്ന് നന്ദൻ വിശ്വസിച്ചതായി അവന്തിക കരുതുന്നു. അവൾക്ക് പണപ്പെട്ടി നൽകിയ നന്ദൻ, ഒരു ചുമതല ഏല്പിക്കുന്നു. കമ്പനി അക്കൗണ്ടിലെ അവന്തികയുടെ തിരുമറികൾ ടീനയിൽ നിന്ന് സേതുമാധവൻ തിരിച്ചറിയുന്നു.
Details About Mangalyam Show:
| Release Date | 21 Aug 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
