ഹോളി ആഘോഷിക്കാൻ കൊട്ടാരം വീട്ടിലെ ഏവരും തയ്യാറാകുന്നു. മാളവികയ്ക്കും വൈദേഹിക്കും ഇടയിൽ ദശരഥ രാമവർമ്മ ഒരു മത്സരം വെയ്ക്കുന്നു. മാളവിക ഏവർക്കും മുന്നിൽ ഒരു നാടകം കളിക്കുന്നു