01 Nov 2022 • Episode 197 : ശാലിനിയെ തടയുന്ന സത്യഭാമ
ശാലിനിയെ ശാരികയുടെ വിവാഹനിശ്ചയത്തിന് പോകുന്നതിൽ നിന്ന് സുസ്മിതയും സത്യഭാമയും തടയുന്നു. രാജീവും കുടുംബവും ശാരദയുടെ വീട്ടിലെത്തുന്നു. സുസ്മിത, തന്റെ കൂട്ടുകാരികളോട് ശാലിനിയോടുള്ള പക പറയുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 1 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|