02 Feb 2023 • Episode 710 : തുളസി ഗർഭിണിയാണെന്നറിയുന്ന പ്രിയ
തുളസി, ഗർഭിണിയാണെന്ന് അറിഞ്ഞ പ്രിയ, മതിമറന്ന് സന്തോഷിക്കുന്നു. തുളസിയ്‌ക്കെതിരെ മന്ദാകിനിയോട് സംസാരിച്ച ദുർഗ, അവളെ ദേവമംഗലത്ത് നിന്ന് പടിയിറക്കി വിടണമെന്ന് അപേക്ഷിക്കുന്നു.
Details About കൈയെത്തും ദൂരത്ത് Show:
| Release Date | 2 Feb 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
