02 Nov 2022 • Episode 121 : ജയിലിൽ പോകുന്ന രാഗിണി
ക്ഷേത്രത്തിൽ വെച്ച് ഹരിലാലിനെ രാഗിണി പ്രാകുന്നു. രാഗിണി ജയിലിൽ പോകുന്നു. അത് ഭാഗ്യലക്ഷ്മിയെ ദീപ അറിയിക്കുന്നു. തന്റെ സന്തോഷം ദിയ, ജഗനോട് പറയുന്നു. ഗംഗ, തനിക്ക് കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.
Details About ഭാഗ്യലക്ഷ്മി Show:
| Release Date | 2 Nov 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
