വിദ്യാഭ്യാസമന്ത്രി പ്രതാപവർമ്മയുടെ മകൾ റിതിക, തന്നോടുനീരസമുണ്ടെങ്കിലും അഛന്റെ സ്നേഹത്തിനായി കൊതിക്കുന്നു. വർമ്മയുടെവിശ്വസ്തനായ രാജു അവളെ പിന്തുണച്ചെങ്കിലും അത് അപ്രതീക്ഷിതവഴിത്തിരിവിനുകാരണമാകുന്നു.