09 Mar 2023 • Episode 24 : അഖിലിനെ ശകാരിക്കുന്ന വസുന്ധര
ശ്യാമയെ സഹായിച്ചതിന് അഖിലിനെ ശകാരിച്ച വസുന്ധര, അവളിൽ നിന്ന് അകന്ന് നിൽക്കാൻ പറഞ്ഞ് താക്കീത് നൽകുന്നു. അഖിൽ പിന്നീട് വസുന്ധരയെ സമാധാനിപ്പിക്കുന്നു. മായ തന്റെ പദ്ധതി പുരോഹിതനുമായി പങ്കുവെയ്ക്കുന്നു.
Details About ശ്യാമാംബരം Show:
Release Date | 9 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|