14 May 2023 • Episode 78 : അഖിലിനെ തെറ്റിദ്ധരിപ്പിക്കുന്ന അരുന്ധതി
ജഗന്നാഥനും മായയും ശ്യാമയ്ക്ക് പണം നൽകുന്നു. അത് കണ്ട അഖിലിനെ അരുന്ധതി തെറ്റിദ്ധരിപ്പിക്കുന്നു. അക്കാര്യം അരുന്ധതി, അഖിലിന്റെ കുടുംബത്തോട് പറയുന്നു. ശ്യാമ, തന്റെ നിഷ്കളങ്കത തെളിയിക്കാൻ ശ്രമിക്കുന്നു.
Details About ശ്യാമാംബരം Show:
| Release Date | 14 May 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
