07 Nov 2022 • Episode 43 : ഭവാനിക്ക് താക്കീത് നൽകുന്ന കൃഷ്ണനാഥൻ
മരണപ്പെട്ട സുന്ദരനെ കാണാൻ പോയ ഭവാനിയോട് ക്രുദ്ധനായ കൃഷ്ണനാഥൻ അവൾക്ക് താക്കീത് നൽകുന്നു. കൈനോട്ടക്കാരി, ഭവാനിയുടെ വീട്ടിലെത്തുന്നു. ഭവാനിയുടെ നാഗദോഷത്തിനുള്ള പരിഹാരം അവർ അന്നപൂർണയോട് പറയുന്നു.
Details About നാഗദേവത Show:
| Release Date | 7 Nov 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
