14 Sep 2023 • Episode 238 : കവിതയുമായി ഒന്നിക്കുന്ന ദിനേശൻ
ലക്ഷ്മിയെ കൊല്ലാനായി ദിനേശൻ, കവിതയുമായി ഒന്നിക്കുന്നു. ലക്ഷ്മി എവിടെയാണെന്ന് കാവേരിയിൽ നിന്നറിയാൻ ദിനേശൻ ഒരു ശ്രമം നടത്തുന്നു. ലക്ഷ്മിയെ ഓർത്ത് ആരും പട്ടിണി കിടക്കരുതെന്ന നിലപാട് സഞ്ജു എടുക്കുന്നു.
Details About മിഴി രണ്ടിലും Show:
| Release Date | 14 Sep 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
