25 Dec 2023 • Episode 6 : രാഹുലിനെ ശകാരിക്കുന്ന മഹേശ്വർ
തന്നോടുള്ള ദേവയാനിയുടെ സ്നേഹത്തെ ചോദ്യം ചെയ്ത രാഹുലിനെ മഹേശ്വർ ശകാരിക്കുന്നു. മഹേശ്വർ കേസിൽ ജയിക്കാനായി ഗംഗ പായസം നിവേദിക്കുന്നു. അത് ഗംഗ, തന്ത്രത്തിൽ മാളവികയാൽ മഹേശ്വറിനെക്കൊണ്ട് കഴിപ്പിക്കുന്നു.
Details About മായാമയൂരം Show:
| Release Date | 25 Dec 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
