മായാമയൂരത്തിന്റെ 17ലെ എപ്പിസോഡിൽ ഭക്ഷണവുമായെത്തിയ തന്നെ മഹേശ്വർ ശകാരിച്ചതോടെ ഗംഗ ഒരു കള്ളം പറയുന്നു. ഗംഗയുടെ ശിവവിഗ്രഹം ഹൈമാവതി ഒളിപ്പിക്കുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.