12 Jun 2024 • Episode 132 : ഗംഗയുമായി പുറത്ത് പോകുന്ന ദേവയാനി
മഹേശ്വറിനൊപ്പം ഗംഗ ഭക്ഷണം കഴിക്കാൻ ഇരുന്നതോടെ ശ്രേയ അസ്വസ്ഥയാകുന്നു. ഗംഗയെ മഹേശ്വറിൽ നിന്ന് അകറ്റുമെന്ന് ശപഥം ചെയ്ത ദേവയാനി, അവളുമായി പുറത്ത് പോകുന്നു. ഗൗരിയുടെ ആത്മാവ്, ഹൈമാവതിയെ ഉപദ്രവിക്കുന്നു.
Details About മായാമയൂരം Show:
| Release Date | 12 Jun 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
