13 Sep 2023 • Episode 10 : ഗുണ്ടകളെ കൈകാര്യം ചെയ്യുന്ന സച്ചി
അർച്ചനയും സച്ചിയും വക്കീലിനെ കാണാൻ പുറപ്പെടുന്നു. ആ സമയം അവിടെയെത്തിയ അനൂപും മീരയും അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു. വഴിയിൽ വെച്ച് അർച്ചനയെ ഉപദ്രവിക്കാനെത്തിയ ഗുണ്ടകളെ സച്ചി കൈകാര്യം ചെയ്യുന്നു.
Details About മാംഗല്യം Show:
Release Date | 13 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|