05 Jan 2023 • Episode 133 : ശ്രേയയെ ശകാരിക്കുന്ന സുലേഖ
കൗസല്യ തന്നോട് പരാതിപ്പെട്ടെന്ന് പറഞ്ഞ് സുലേഖ, ശ്രേയയെ ശകാരിക്കുന്നു. തന്റെ താലിമാല പൊട്ടിക്കാൻ ശ്രമിച്ച മന്ഥരയെ വൈദേഹി തള്ളി മാറ്റുന്നു. ശേഷമുള്ള വൈദേഹിയുടെ വാക്കുകൾ മന്ഥരയെ ഭയപ്പെടുത്തുന്നു.
Details About മാലയോഗം Show:
Release Date | 5 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|