24 Jan 2021 • Episode 12 : ആദ്യ റൗണ്ടിൽ ജയിക്കുന്ന അലക്സാൻഡ്രയും രഘുവും - ലെറ്റ്സ് റോക്ക് ആൻഡ് റോൾ
ഓഡിയോ ഭാഷ :
ഇനങ്ങൾ :
അലക്സാൻഡ്രയും രഘുവും ശ്രീയയും ഉണ്ണിയും റുക്‌സാനയും അന്തുവും മൂന്ന് ടീമുകളായി മത്സരിക്കാനെത്തുന്നു. ആദ്യ റൗണ്ടിൽ അലക്സാൻഡ്രയും രഘുവും ജയിക്കുന്നു. മൂന്ന് ടീമും വാശിയോടെ പൊരുതുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ ലെറ്റ്സ് റോക്ക് ആൻഡ് റോൾ കാണാം ZEE5ൽ.
Details About ലെറ്റ്സ് റോക്ക് & റോൾ Show:
Release Date | 24 Jan 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|