റബ്ബിഗുരുവിനെ അപമാനിച്ച യേശുവിനെ മരിയ ശകാരിക്കുന്നു. യേശുവിനെ ഒരു പാഠം പഠിപ്പിക്കാൻ റബ്ബിഗുരു തീരുമാനിക്കുന്നു. സാത്താൻ, റബ്ബിഗുരുവിനെ വരുതിയിലാക്കുന്നു. ആന്റിപസിനെ സൈനികൻ ചോദ്യം ചെയ്യുന്നു.