05 Jul 2022 • Episode 218 : ബാലുവിനെ ന്യായീകരിക്കുന്ന അപർണ
സിദ്ധാർത്ഥിന്റെ ചോദ്യത്തിൽ നിന്ന് ഡികെയും ജ്യോതിർമയിയും ഒഴിഞ്ഞു മാറുന്നു. അപർണയുമായി വഴക്കിടാനുണ്ടായ കാരണം സിദ്ധാർത്ഥ്, മഞ്ജുവിനോട് പറയുന്നു. ബാലുവിനെ ന്യായീകരിച്ച അപർണയോട് ആമി ദേഷ്യപ്പെടുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
| Release Date | 5 Jul 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
