26 Aug 2023 • Episode 63 : ഗാർഗിയെ തടയുന്ന പ്രഭാവതി | പാർവ്വതി
പാർവ്വതിയുടെ 63ലെ എപ്പിസോഡിൽ ഗായത്രിക്ക് മുന്നിലെ വിളക്ക് കൊളുത്താൻ ഒരുങ്ങിയ ഗാർഗിയെ പ്രഭാവതി തടയുന്നു. വിശാൽ നൽകിയ വാക്കിനെപ്പറ്റി പ്രഭാവതി, ഗോപിയോട് പറയുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About പാർവ്വതി Show:
Release Date | 26 Aug 2023 |
Genres |
|
Audio Languages: |
|
Cast |
|